20 April 2024 Saturday

പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് ഡിവിഷന്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി

ckmnews

*പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ*

*ഡിവിഷൻ* 


1)പുറങ്ങു -ജനറൽ

2)പനമ്പാട് -വനിത

3) ആലങ്കോട് -ജനറൽ

4)കോക്കൂർ-വനിത

5)പള്ളിക്കര-വനിത

6)മൂക്കുത -വനിത

7)ചങ്ങരംകുളം-ജനറൽ

8)പെരുമ്പടപ്പ് -ജനറൽ

9)അയിരൂർ-വനിത

10)പാലപ്പെട്ടി-വനിത

11)വെളിയങ്കോട്-വനിത

12)മാറഞ്ചേരി-ജനറൽ

13)എരമംഗലം -SC ജനറൽ