20 April 2024 Saturday

മാറഞ്ചേരിയില്‍ ഒരു കോവിഡ് മരണം കൂടി

ckmnews

മാറഞ്ചേരിയില്‍ ഒരു കോവിഡ് മരണം കൂടി


എരമംഗലം:മാറഞ്ചേരിയിൽ വീണ്ടും കൊവിഡ് മരണം.മാറഞ്ചേരി പഞ്ചായത്തിലെ പതിനാലാം വാർഡ് കെ.പി.റോഡ് പടിഞ്ഞാറു ഭാഗം സ്വദേശിനിയും,പരേതനായ കരുവടിയിൽ ഹംസ ഹാജി എന്നവരുടെ ഭാര്യയുമായ കരുവടിയിൽ മറിയു എന്നവരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നാലു ദിവസം മുമ്പാണ് ഭർത്താവ് ഹംസ ഹാജി മരണപ്പെട്ടത്.