08 December 2023 Friday

ചങ്ങരംകുളം ഞാറക്കുന്ന് താമസിച്ചിരുന്ന പരേതനായ ചെമ്പ്രയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ മാധവി നിര്യാതയായി

ckmnews



ചങ്ങരംകുളം:ഞാറക്കുന്ന് താമസിച്ചിരുന്ന പരേതനായ ചെമ്പ്രയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ മാധവി (63) നിര്യാതയായി.മക്കൾ രതീഷ്, രജിത.മരുമകൻ മണികണ്ഠൻ.സംസ്കാരം ചൊവ്വാഴ്ച വൈകിയിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും