08 December 2023 Friday

പാവിട്ടപ്പുറം പരേതനായ പാവിട്ടപ്പുറത്ത് ശങ്കുണ്ണിയുടെ മകൻ രവീന്ദ്രൻ നിര്യാതനായി

ckmnews


ചങ്ങരംകുളം:പാവിട്ടപ്പുറം പരേതനായ പാവിട്ടപ്പുറത്ത് ശങ്കുണ്ണിയുടെ മകൻ രവീന്ദ്രൻ (65)നിര്യാതനായി. ഭാര്യ - ഇന്ദിര.മക്കൾ സുനി പ്ത്, പ്രണവ് , പ്രവീൺ.സംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ