ചരമം
കല്ലൂർമ്മ പെരുമ്പാൾ എരിഞ്ഞിക്കാട്ടുപടി സുബ്രഹ്മണ്യന്റെ ഭാര്യ ശോഭന നിര്യാതയായി

ചങ്ങരംകുളം:കല്ലൂർമ്മ പെരുമ്പാൾ ചങ്ങരംകുളം ഐഎൻടിയു സി യൂണിയൻ തൊഴിലാളി എരിഞ്ഞിക്കാട്ടുപടി സുബ്രഹ്മണ്യന്റെ ഭാര്യ ശോഭന നിര്യാതയായി.മക്കൾ അഖില, സുധീഷ്ന, സുബിത