Chalissery
ചാലിശേരി ജിഎച്ച്എസ്.എസിന് ഹൃദ്യാമീടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മൈക്ക സെറ്റ് നൽകി

ചാലിശേരി ജിഎച്ച്എസ്.എസിന് ഹൃദ്യാമീടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
മൈക്ക സെറ്റ് നൽകി
ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിലേക്ക് 2001-2003 പ്ലസ് ടു കൊമേഴ്സ് ബാച്ച് ഹൃദ്യാമീടം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പോർട്ടബിൾ മൈക്ക് സിസ്റ്റം നൽകി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂർവ്വവിദ്യാർത്ഥികളായ സന്തോഷ്,ജസീന,ഇക്ബാൽ എന്നിവർ ചേർന്ന് മൈക്ക് സിസ്റ്റം നൽകി.പി.ടി.എ. പ്രസിഡന്റ് പി.കെ കിഷോർ അധ്യാപകരായ ജിഷ. പി , വി.കെ മുകേഷ് , വിജയൻ പി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.ചടങ്ങിൽ പിടി എ പ്രസിഡന്റ് പി.കെ.കിഷോർ , സീനിയർ അസിസ്റ്റന്റ് ജിഷ.പി ,പൂർവ്വ വിദ്യാർഥി ഇക്ബാൽ എന്നിവർ സംസാരിച്ചു.