Thrithala
കാപ്പ നിയമ ലംഘനം:പെരിങ്ങോട് സ്വദേശിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു

ചാലിശ്ശേരി : കാപ്പ നിയമം ലംഘിച്ച് വീട്ടിലെത്തിയ പെരിങ്ങോട് കോതച്ചിറ സ്വദേശിയെ രഹസ്യ വിവരത്തെ തുടര്‍ന്ന് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു .
പെരിങ്ങോട് നട്ടേത്ത് വീട്ടില്‍ ഗംഗാധരന്റെ മകന്‍ നിഷാദ് (34) നെയാണ് കാപ്പ നിയമം ലഘിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്.