25 April 2024 Thursday

വെളിയങ്കോട് തണ്ണിതുറ മുഹിയുദ്ദീൻ പള്ളിക്ക് തെക്കു ഭാഗം താമസിക്കുന്ന ഹസ്സൻ ഹാജിയാരകത്ത് മൊയ്തുട്ടി നിര്യാതനായി

ckmnews

വെളിയങ്കോട് തണ്ണിതുറ മുഹിയുദ്ദീൻ പള്ളിക്ക് തെക്കു ഭാഗം താമസിക്കുന്ന ഹസ്സൻ ഹാജിയാരകത്ത് മൊയ്തുട്ടി നിര്യാതനായി


വെളിയങ്കോട്:തണ്ണിതുറ മുഹിയുദ്ദീൻ പള്ളിക്ക് തെക്കു ഭാഗം താമസിക്കുന്ന ഹസ്സൻ ഹാജിയാരകത്ത് മൊയ്തുട്ടി (73)നിര്യാതനായി.ഭാര്യ: ആമിന, മക്കൾ: ഷമീർ (ബഹ്റൈൻ കെ.എം.സി.സി പൊന്നാനി മണ്ഡലം സെക്രട്ടറി), റാഫി

ഖബറടക്കം കാലത്ത് 9 മണിക്ക് വെളിയങ്കോട് വെസ്റ്റ് മഹല്ല് മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ