28 March 2024 Thursday

എരമംഗലം താഴത്തേൽ പടി കണ്ണേങ്കാവ് അമ്പലത്തിന് സമീപം താമസിക്കുന്ന കുവ്വക്കാട്ട് ജാനകി നിര്യാതയായി

ckmnews

എരമംഗലം താഴത്തേൽ പടി കണ്ണേങ്കാവ് അമ്പലത്തിന് സമീപം താമസിക്കുന്ന കുവ്വക്കാട്ട് ജാനകി നിര്യാതയായി


എരമംഗലം:താഴത്തേൽ പടി കണ്ണേങ്കാവ് അമ്പലത്തിന് സമീപം താമസിക്കുന്ന കുവ്വക്കാട്ട് ജാനകി(88)നിര്യാതയായി.ഭർത്താവ് പരേതനായ കുവ്വക്കാട്ട് കുഞ്ഞൻ.മക്കൾ:മണി,യശോദ,പനമ്പാട്,വേലായുധൻ,ഷൺമുഖൻ,ശശിധരൻ (പുന്നയൂർ കുളം സർവീസ് ബാങ്ക് റിട്ടയേഡ് )ധർമ്മരാജൻ

മഹീന്ദ്രൻ,അനിരുദ്ധൻ (സെക്രട്ടറി സിപിഐഎം താഴത്തേൽ പടി വെസ്റ്റ് ബ്രാഞ്ച്)മുകുന്ദൻ (പരേതൻ)മരുമക്കൾ,കൃഷ്ണൻ കുട്ടി,മാസ്റ്റർ(റിട്ടയേർഡ് എച്ച്. എം. സിഎംഎംയുപി എരമംഗലം)പ്രഭാകരൻ  പനമ്പാട്,ശ്യാമള,ഷീജ,റീജ

റീന,ബിൻഷി

ഷീന (ജിഎൽപിഎസ് പുറങ്ങ്)താര

സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ നടക്കും.