28 March 2024 Thursday

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു ചാലിശ്ശേരി പൊലീസ് കേസെടുത്തു:അധ്യാപകന്‍ ഒളിവില്‍

ckmnews



ചാലിശ്ശേരി : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് കേസെടുത്തു .


ഒന്‍പതാം ക്ലാസ് മുതല്‍ വിവാഹ വാഗ്ദാനം നല്‍കി കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു . ഫോട്ടോകള്‍ എടുത്ത് വിവിധ ആളുകള്‍ക്ക് കൈമാറി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു .  പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചാലിശ്ശേരി പൊലീസ് പോക്സോ ചുമത്തി കേസെടുത്തു