ചരമം
കടവല്ലൂർ പുത്തൻപീടികയിൽ വീരാൻ (കുഞ്ഞിപ്പ) നിര്യാതനായി

കടവല്ലൂർ
പുത്തൻപീടികയിൽ
വീരാൻ (കുഞ്ഞിപ്പ74)
നിര്യാതനായി.കബറടക്കം ചൊവ്വാഴ്ച കാലത്ത് 8 മണിക്ക് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ്
കബറസ്ഥാനിൽ.ഭാര്യ:ഫാത്തിമ.മക്കൾ :ഫൈസൽ,
ഫഹദ്,ഫാറൂഖ്,ഫെമി.
മരുമക്കൾ :ലുബിന,അശീഫ ,മുർഷിദ,അഫ്സൽ .