25 April 2024 Thursday

കലാസംവിധായകൻ അജയൻ ചാലിശേരിയെ ആദരിച്ചു

ckmnews

കലാസംവിധായകൻ അജയൻ ചാലിശേരിയെ ആദരിച്ചു


ചാലിശേരി സോക്കർ അസോസിയേഷൻ നടത്തുന്ന അഖില കേരള സെവൻസ് ഫ്ളെ ഡ് ലൈറ്റ്  ഫുട്ബോൾ ടൂർണ്ണമെന്റിൽ അജയൻ ചാലിശേരിയെ ആദരിച്ചു.മൈതാനത്ത് നടന്ന ചടങ്ങിൽ പ്രമുഖ കലാസംവിധായ കൻ അജയൻ ചാലിശേരിയെ ചെയർമാൻ വി.വി.ബാലകൃഷ്ണൻ പൊന്നാടയും , കൺവീനർ എം.എം. അഹമ്മദുണ്ണി മെമ്മന്റോയും നൽകി.ചടങ്ങിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹ്റ , ജില്ലാ പഞ്ചായത്ത് മെമ്പർ അനു വിനോദ്,ജോ: കൺവീനർ ടി.കെ. സുനിൽകുമാർ ,ട്രഷറർ സജീഷ് കളത്തിൽ , ടി.എ. രണദിവെ എന്നിവർ സംസാരിച്ചു.