29 March 2024 Friday

ചാലിശ്ശേരി അടക്ക മാർക്കറ്റ് 31 വരെ മുടക്കം

ckmnews

ചങ്ങരംകുളം: കോവിഡ് വ്യാപനത്തിൻ്റെ നിയന്ത്രണ ഭാഗമായി ചാലിശ്ശേരി അങ്ങാടിയിലെ ഹൈസ്കൂളിന് സമീപമുള്ള പഴയ അടക്കമാർക്കറ്റും , ഉക്കാദ അടക്കാ മാർക്കറ്റും  മാർച്ച് 23 മുതൽ 31 വരെ മുടക്കമായിരിക്കും ഇതിനെ തുടർന്ന് അടക്കാ ലേലം ഉണ്ടായിരിക്കുന്നതെല്ലന്ന്  ഭാരവാഹികൾ അറിയിച്ചു.