28 March 2024 Thursday

വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് രണ്ടാംഘട്ട പുനഃരുദ്ധാരണത്തിന് 33.4 കോടി രൂപ അനുവദിച്ചു

ckmnews

വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് രണ്ടാംഘട്ട പുനഃരുദ്ധാരണത്തിന് 33.4 കോടി രൂപ അനുവദിച്ചു


തൃത്താല  വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് രണ്ടാംഘട്ട പുനഃരുദ്ധാരണത്തിന് 33.4 കോടി രൂപ അനുവദിച്ചു.വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ രണ്ടാംഘട്ട പുനഃരുദ്ധാരണവും തകർന്ന സംരക്ഷണഭിത്തിയുടെ പുനഃർനിർമ്മാണത്തിനുമാണ് അധിക തുക അനുവദിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം