National
അതിഖ് അഹ്മദിൻ്റെ അഭിഭാഷകൻ്റെ വസതിക്ക് പുറത്ത് ബോംബേറ്
മുൻ എംപിയും ഗുണ്ടാ തലവനുമായ അതിഖ് അഹ്മദിൻ്റെ അഭിഭാഷകൻ്റെ വസതിക്ക് പുറത്ത് ബോംബേറ്. പ്രയാഗ് രാജിലെ അഭിഭാഷൻ്റെ വീടിനു പുറത്തേക്കാണ് നാടൻ ബോംബേറുണ്ടായത്. പ്രദേശത്ത് ആശങ്കയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. സംഭവത്തിൽ ആർക്കും പരുക്കില്ല.