24 April 2024 Wednesday

മൂക്കുതല സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം അയ്യോത്ത് മോഹനൻ ഭാര്യ ഗീത നിര്യാതയായി

ckmnews


ചങ്ങരംകുളം:മൂക്കുതല സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം അയ്യോത്ത് മോഹനൻ ഭാര്യ ഗീത (54) നിര്യാതയായി.മക്കൾ നീതു

നിധിൻ.മരുമകൻ സുനിൽ

സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ നടന്നു.