28 March 2024 Thursday

ശ്രദ്ധേയമായി അയിരൂർ സൗഹൃദ കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന്

ckmnews

ശ്രദ്ധേയമായി അയിരൂർ സൗഹൃദ കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന്


എരമംഗലം:അയിരൂരിലെസൗഹൃദ്ധ കൂട്ടായ്മ ഒരുക്കിയ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി.അയിരൂരിലേയും സമീപപ്രദേശങ്ങളിലെയും ജനപ്രതിനിധികളും പൊതുപ്രവർത്തകരും അടക്കം നൂറുകണക്കിന് ഗ്രാമവാസികളെ ഒരു കുടക്കീഴിൽ ഒരേ മനസോടെ അണിനിരത്തിയാണ്  ഇഫ്താർ സംഘടിപ്പിച്ചത്. ജാതി മത ഭേതമന്യേ നിരവധി പേർ സംഗമത്തിനെത്തി ഇഫ്താറിനെത്തി സൗഹൃദം പങ്ക് വച്ചു.പ്രദേശത്തെ മതേതര സൗഹൃദങ്ങൾക്ക് കരുത്ത് നൽകി പരസ്പരം ഐക്യത്തോടെയാണ് സൗഹൃദ കൂട്ടായ്മ ഇഫ്താർ കമ്മിറ്റി 

പിരിഞ്ഞത്