18 April 2024 Thursday

ആലങ്കോട് അട്ടേകുന്ന് താമസിക്കുന്ന പള്ളത്ത് മുഹമ്മദ് (മാമു 68 )നിര്യാതനായി

ckmnews



ചങ്ങരംകുളം:ആലംകോട് അട്ടേകുന്ന് താമസിക്കുന്ന പള്ളത്ത് മുഹമ്മദ് (മാമു 68 )നിർയാതനായി.ഖബറടക്കം ആലങ്കോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.ഭാര്യ ഫാത്തിമ്മ . മക്കൾ റഫീക്ക്,റഷീദ്,റഹീം, റംലത്ത് - മരുമക്കൾ സൈഫുന്നീസ, റഷീദ , നഫീസത്തുൽ മിസ്രിയ്യ, അബ്ദുൾഹക്കീം .