24 April 2024 Wednesday

ചാലിശേരി അറക്കൽ ബസാറിൽ ചെറുവത്തൂർ പരേതനായ ജോബ് മകൻ വിൽസൺ നിര്യാതനായി.

ckmnews

ചാലിശേരി അറക്കൽ ബസാറിൽ  ചെറുവത്തൂർ പരേതനായ ജോബ് മകൻ വിൽസൺ നിര്യാതനായി.


ചാലിശേരി അറക്കൽ ബസാറിൽ  ചെറുവത്തൂർ പരേതനായ ജോബ് മകൻ വിൽസൺ ( 59 വയസ്സ് നിര്യാതനായി.സംസ്കാരം  ചൊവ്വാഴ്ച വൈകീട്ട്  നാലിന് സെന്റ് ലൂക്ക്സ് സി.എസ്.ഐ  പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ: ഷേളി ( അദ്ധ്യാപിക സ്നേഹാലയം CSI സ്കൂൾ കുന്നംകുളം)മക്കൾമക്കൾ : ഇമ്മാനുവേൽ ജോബ് , സാം മാത്യു വിൽസൺ