28 March 2024 Thursday

കൂറ്റനാട് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ckmnews


 കൂറ്റനാട് : ഗുരുവായൂർ റോഡിൽ ക്ലാസിക്കോ ഹോം സെന്ററിന് സമീപം  ബൈക്കും കാറും കൂട്ടിയിടിച്ച്  ഒരാൾക്ക് പരിക്ക്.


പരിക്കു പറ്റിയ കുന്നംകുളം സ്വദേശിയെ കൂറ്റനാട് സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കൂറ്റനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.