19 April 2024 Friday

പട്ടാമ്പിയിൽ വാഷിങ് മിഷൻ റിപ്പയർ ചെയ്യുന്നതിനീടെ യുവാവ് ഷോക്കേറ്റു മരിച്ചു

ckmnews



പട്ടാമ്പി: വീട്ടിലെ വാഷിങ് മിഷ്യൻ റിപ്പയർ ചെയ്യുന്നതിനിടെ യുവാവ് ഷോക്കറ്റ് മരിച്ചു.പട്ടാമ്പി ലിബിർട്ടി സ്ട്രറ്റിൽ പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29)ആണ് മരിച്ചത്.ഇന്ന് കാലത്ത് 11 മണിക്കാണ് സംഭവം

.പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.