29 March 2024 Friday

കൂറ്റനാട് മല റോഡില്‍ നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്

ckmnews


കൂറ്റനാട് : മല റോഡിൽ ഇ എം എസ് നഗറിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. വ്യാഴാഴ്ച കാലത്ത് പത്തേമുക്കാലോടെയായിരുന്നു  അപകടം. ഗുരുതര പരിക്കേറ്റ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.