Kappur
കപ്പൂരില്‍ അനധികൃതമായി മണ്ണ് ഖനനം ചെയ്ത ജെസിബിയും ടിപ്പർ ലോറിയും പിടികൂടി

കപ്പൂര്‍ : കപ്പൂർ വില്ലേജ് പരിധിയിൽ കോലോത്തുപറമ്പിൽ നിന്ന് ,അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയിരുന്ന ടിപ്പർ ലോറിയും ജെസിബിയും റവന്യൂസ്ക്വാഡ് പിടികൂടി.