24 June 2024 Monday

എരമംഗലം കൈതക്കാട്ടേൽ വേലായുധന്റെ മകൻ രാജൻ നിര്യാതനായി

ckmnews

എരമംഗലം കൈതക്കാട്ടേൽ വേലായുധന്റെ മകൻ രാജൻ നിര്യാതനായി


എരമംഗലം കൈതക്കാട്ടേൽ വേലായുധന്റെ മകൻ രാജൻ (44)നിര്യാതനായി.

മാതാവ് - അമ്മിണി (പരേത)ഭാര്യ - വിജി.മക്കൾ ശ്രീലക്ഷ്മി,ശ്രീ ബാല,

സഹോദരങ്ങൾ.ജ്യോതി,രാജീവ്,ഷിജീഷ്

സംസ്ക്കാരം തിങ്കൾ രാവില 9 മണിക്ക്

പെരുമ്പടപ്പ് ആനറ

പൊതു ശ്മാശനത്തിൽ