28 March 2024 Thursday

ചങ്ങരംകുളം പെരുമുക്ക് പരേതനായ കൂനത്ത് കൃഷ്ണന്റെ ഭാര്യ ദേവകി നിര്യാതയായി

ckmnews


ചങ്ങരംകുളം:പെരുമുക്ക് പരേതനായ കൂനത്ത് കൃഷ്ണന്റെ ഭാര്യ ദേവകി(87)നിര്യാതയായി.മക്കൾ ശിവദാസൻ. വസന്ത മോഹനൻ. രാജകുമാരൻ. ദേവദാസ് ശാന്ത. മരുമക്കൾ.വിലാസിനി.ധർമരാജൻ. ബിന്ദു ബീന ബിജി. അശോകൻ