08 June 2023 Thursday

കൂറ്റനാട് വാവന്നൂരില്‍ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ckmnews



കൂറ്റനാട് : വാവനൂർ  ഗവൺമെന്റ് ഹൈസ്കൂളിന് സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്.  വ്യാഴാഴ്ച പതിനൊന്നേമുക്കാലോടെയായിരുന്നു അപകടം. മിനിലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.  പരിക്കേറ്റവരെ കുന്ദംകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.