Chalissery
ചാലിശ്ശേരി ഇട്ടപ്പുറത്ത് നൗഫലിന്റെ മകൻ മുഹമ്മദ് ഫൈസാൻ നിര്യാതനായി

ചാലിശ്ശേരി ഇട്ടപ്പുറത്ത് നൗഫലിന്റെ മകൻ മുഹമ്മദ് ഫൈസാൻ
നിര്യാതനായി
ചാലിശ്ശേരി :ചാലിശ്ശേരി ഇട്ടപ്പുറത്ത് നൗഫലിന്റെ മകൻ മുഹമ്മദ് ഫൈസാൻ (8)നിര്യാതനായി.കടവല്ലൂർ അൽ ഹയാത്ത് ഇംഗ്ലീഷ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.മാതാവ് : ഷഫ്ന .സഹോദരി: അമീസ ഫാത്തിമ.അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു ,
കബറടക്കം ചൊവ്വാഴ്ച വൈകിയിട്ട് ചാലിശ്ശേരി
മുഹിദ്ധീൻ ജുമാമസ്ജിദ് കബർസ്ഥാനിൽ