ചരമം
കല്ലുംപുറം വലിയങ്ങാടിയിൽ താമസിക്കുന്ന പുലിക്കോട്ടിൽ ഉട്ടൂപ്പ് മകൻ ജോർജ് മാസ്റ്റർ(ജോജു) നിര്യാതനായി

കല്ലുംപുറം വലിയങ്ങാടിയിൽ താമസിക്കുന്ന പുലിക്കോട്ടിൽ ഉട്ടൂപ്പ് മകൻ ജോർജ് മാസ്റ്റർ(ജോജു) 75 വയസ്സ് നിര്യാതനായി.പെരുമ്പിലാവ് ടിഎംവിഎച്ച്എസ് സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പാൾ ആയിരുന്നു സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കല്ലുംപുറം എം ഐ എസ് സി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.ഭാര്യ: മേരി വർഗീസ്( റിട്ടയേർഡ് സ്കൂൾ ടീച്ചർ G H S S കടവല്ലൂർ)