24 April 2024 Wednesday

ആലംകോട് അവറാൻ പടിയിൽ താമസിക്കുന്ന ഒസാരു വീട്ടിൽ മൊയ്തുണ്ണി നിര്യാതനായി

ckmnews


ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിൽ താമസിക്കുന്ന ഒസാരു വീട്ടിൽ മൊയ്തുണ്ണി(64)നിര്യാതനായി.ഖബറടക്കം ചൊവ്വാഴാഴ്ച വൈകിയിട്ട് പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ നൂർജഹാൻ 

മക്കൾ റുക്സിയ,ഷoസിയ, റംഷാദ്, ശുഹൈൽ 

മരുമക്കൾ നൗഷാദ്, റിഷാദ്