29 March 2024 Friday

മികച്ച സേവനത്തിനുള്ള പുരസ്കാരം നേടിയ അധ്യാപകരെ ആദരിച്ചു

ckmnews

മികച്ച അധ്യാപകർക്കുള്ള പുരസ്‌കാരം നേടിയ രഘുനാഥൻ മാസ്റ്റർറേയും അബ്ദുൽ ഗഫൂർ മാസ്റ്ററേയും ആദരിച്ചു


കൂറ്റനാട്: മികച്ച അധ്യാപകനുള്ള അക്ഷരം ദീപം പുരസ്‌കാരം  നേടിയ വട്ടേനാട് ഗവണ്മെന്റ് വോക്കെഷണൽ ഹയർ സക്കണ്ടറി അദ്ധ്യാപകരായ  രഘുനാഥൻ മാഷിനെയും സംസ്ഥാന ഗുരു ശ്രേഷ്ഠ പുരസ്‌കാരം നേടിയ അബ്ദുൽ ഗഫൂർ മാഷിനെയും തൃത്താല എം എൽ എ വി ടി ബൽറാം പൊന്നാട നൽകി ആദരിച്ചു  വട്ടേനാട് സ്കൂളിൽ നടന്ന പരിപാടിയിൽ അക്ഷരം ദീപം സാംസ്കാരിക കൂട്ടായ്മ പ്രസിഡന്റ്‌ ഹുസൈൻ തട്ടത്താഴത്ത്‌, ചാലിശ്ശേരി പഞ്ചായത്ത്‌ മെമ്പർ കോയ, എന്നിവർ പങ്കെടുത്തു.