ചരമം
ജോൺ ബ്രിട്ടാസ് എം.പിയുടെ മാതാവ് അന്നമ്മ അന്തരിച്ചു
ഇടത് എം.പി ജോൺ ബ്രിട്ടാസിന്റെ മാതാവ് അന്തരിച്ചു. ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പയാണ് (95) അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നെയ്ശേരി പടിഞ്ഞാറയിൽ കുടുംബാഗംമാണ്.