Chalissery
ചാലിശേരി അങ്ങാടി പഴയ പോസ്റ്റ് ഓഫീസിനു സമീപം കൊള്ളന്നൂർ പരേതനായ മാത്തച്ചൻ മകൻ ഡോ ഡേവീസ്.കെ. മാത്യു നിര്യാതനായി

ചാലിശേരി അങ്ങാടി പഴയ പോസ്റ്റ് ഓഫീസിനു സമീപം കൊള്ളന്നൂർ പരേതനായ മാത്തച്ചൻ മകൻ ഡോ ഡേവീസ്.കെ. മാത്യു നിര്യാതനായി
ചാലിശേരി അങ്ങാടി പഴയ പോസ്റ്റ് ഓഫീസിനു സമീപം കൊള്ളന്നൂർ പരേതനായ മാത്തച്ചൻ മകൻ ഡോ ഡേവീസ്.കെ. മാത്യു (67) നിര്യാതനായി.സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ചാലിശേരി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ.സെൽഡ.മക്കൾ :സൗമ്യ,അമൃത.മരുമക്കൾ: ശരത് , അബി