29 March 2024 Friday

വനിതാ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു

ckmnews

വനിതാ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഫിലിം ഫെസ്റ്റ്  സംഘടിപ്പിച്ചു


എരമംഗലം:വനിതാ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.എരമംഗലത്തു പ്രത്യേകം കെട്ടിയുണ്ടാക്കിയ സിനിമാ കൊട്ടകയിൽ സിനിമാ പ്രവർത്തക അനു പാപ്പച്ചൻ ഉൽഘാടനം ചെയ്തു.അഡ്വ ഇ സിന്ധു അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സൗദാമിനി എഎച്ച് റംഷീന, പി അജയൻ,ആശാലത എന്നിവർ സംസാരിച്ചു .തുടർന്ന് വിവിധ സിനിമ കളുടെ പ്രദർശനം നടന്നു.കുടുംബ ശ്രീ പ്രവർത്തകരുടെ കലാ പരിപാടികളും അരങ്ങേറി .