Chalissery
ജിസിസിക്ലബ്ബ് അഖിലകേരള വോളിബോൾ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് ശനിയാഴ്ച നടക്കും

ജിസിസിക്ലബ്ബ് അഖിലകേരള വോളിബോൾ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് ശനിയാഴ്ച നടക്കും
ചാലിശ്ശേരി ജിസിസി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിക്കുന്ന അഖില കേരള ഏകദിന ഫ്ളഡ് ലൈറ്റ് വോളിബോൾ ടൂർണ്ണമെന്റ് ശനിയാഴ്ച നടക്കും.വൈകിട്ട് 5:30 മുതൽ ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത്
മുട്ടിപ്പാലം ഇട്ടേച്ചൻ മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള മത്സരത്തിൽ പ്രമുഖരായ നാലോളം ടീമുകൾ പങ്കെടുക്കും.