20 April 2024 Saturday

കോക്കൂർ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് മണാട്ട് പറമ്പിൽ ശങ്കരൻ കുട്ടി നിര്യാതനായി

ckmnews



ചങ്ങരംകുളം:കോക്കൂർ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് മണാട്ട് പറമ്പിൽ ശങ്കരൻ കുട്ടി (67) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ അനീഷ്, നിഷ, ജിഷ. മരുമക്കൾ പ്രകാശൻ, ചന്ദ്രൻ ,കുമാരി.