"സ്പെക്ട്ര കാർണിവൽ "ബ്ലോക്ക് തല ഭിന്നശേഷി കലാ മത്സരങ്ങൾ സംഘടിപ്പിച്ചു

"സ്പെക്ട്ര കാർണിവൽ "ബ്ലോക്ക് തല ഭിന്നശേഷി കലാ മത്സരങ്ങൾ സംഘടിപ്പിച്ചു
എരമംഗലം:"സ്പെക്ട്ര കാർണിവൽ "ബ്ലോക്ക് തല ഭിന്നശേഷി കലാ മത്സരങ്ങൾ സംഘടിപ്പിച്ചു.പെരുമ്പടപ്പ് പരിപാടി ബ്ളാക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസിഡന്റ് അഡ്വ സിന്ധു ഉദ്ഘാടനം ചെയ്തു.സൗദാമിനി അധ്യക്ഷത വഹിച്ചു.രാംദാസ് മാഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ എടപ്പാൾ വിശ്വനാഥ് ,സലിം കോടത്തൂർ ,ഹനമോൾ തുടങ്ങിയവർ
വിശിഷ്ട അതിഥികളായെത്തി.ഷംസു കല്ലാട്ടെൽ ,ബിനീഷ മുസ്തഫ , മിസ്‌രിയ സൈഫുദ്ധീൻ , ഷഹീർ കെ വി , അബ്ദുൽ അസീസ് മാറഞ്ചേരി ,എകെ സുബൈർ,ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാർ റംഷീന ,താജുന്നീസ ,ബ്ലോക്ക് മെമ്പർമാർ അജയൻ ,നൂറുദീൻ ,റംഷാദ് ,കെസി ശിഹാബ് ,ആശാലത ,ജമീല മനാഫ് , വിവി കരുണാകരൻ , റീസാ പ്രകാശ് , സെയ്ദ് പുഴക്കര അടക്കമുള്ള ഗ്രാമപഞ്ചായത് പ്രതിനിധികൾ സംസാരിച്ചു.പെരുമ്പടപ്പ് CDPO പ്രസന്ന നന്ദി പറഞ്ഞു