24 April 2024 Wednesday

ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി മലയിൽ വളപ്പിൽ പരേതനായ രാമൻ മകൻ ചന്ദ്രബാബു നിര്യാതനായി

ckmnews

ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി മലയിൽ വളപ്പിൽ പരേതനായ രാമൻ മകൻ ചന്ദ്രബാബു നിര്യാതനായി 


ചാലിശ്ശേരി:മുക്കൂട്ട കമ്പനിപ്പടി മലയിൽ വളപ്പിൽ പരേതനായ രാമൻ മകൻ ചന്ദ്രബാബു(49)നിര്യാതനായി.ഭാര്യ :ഗിരിജ.മകൻ :യദുകൃഷ്‌ണൻ.സാംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് പള്ളം പുണ്യതീരത്ത് നടക്കുന്നതാണ്