19 April 2024 Friday

വെസ്റ്റ് മങ്ങാട് താനിക്കൽ പരേതനായ ഐപ്പൂര് ഭാര്യ ശോശാമ്മ നിര്യാതയായി

ckmnews



ചാലിശ്ശേരി:വെസ്റ്റ് മങ്ങാട് താനിക്കൽ പരേതനായ ഐപ്പൂര് ഭാര്യ ശോശാമ്മ നിര്യാതയായി.സംസ്ക്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് കുന്നംകുളം വി. നാഗൽ ഗാർഡൻ സെമിത്തേരിയിൽ നടക്കും മക്കൾ: മീഗൾ , ശമുവേൽ , ഉണ്ണിമോൻ മരുമക്കൾ : ജോൺസൻ , മിനി , പിങ്കി