25 April 2024 Thursday

ആനക്കര പഞ്ചായത്ത് മലമല്‍ക്കാവ് ഏഴാം വാര്‍ഡ് ഉപതെരെഞ്ഞെടുപ്പ് : കോണ്‍ഗ്രസിന് വിജയം

ckmnews


ആനക്കര : ആനക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മലമല്‍ക്കാവില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി ബഷീര്‍  234 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു.