20 April 2024 Saturday

ആനക്കര മലമല്‍ക്കാവ് വീട്ടിലെ സ്ഫോടനം: വീട്ടുടമക്കെതിരെ പൊലീസ് കേസെടുത്തു

ckmnews


ആനക്കര : ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വീട്ടില്‍ വെടിക്കോപ്പുകള്‍ സൂക്ഷിക്കുകയും അപകടം വരുത്തുകയും ചെയ്തതിന് ആനക്കര മലമല്‍ക്കാവ് സ്വദേശി കുന്നുമ്മേല്‍ പറമ്പ് പ്രഭാകരനെതിരെ തൃത്താല പൊലീസ് കേസെടുത്തു