29 March 2024 Friday

കാൻസർ നിർണയ& ബോധവത്കരണ ക്യാമ്പ് ഫെബ്രുവരി 25ന് നടക്കും

ckmnews

കാൻസർ നിർണയ& ബോധവത്കരണ ക്യാമ്പ് ഫെബ്രുവരി 25ന് നടക്കും


എരമംഗലം:റൈറ്റ്സ് പാലിയേറ്റീവ് കെയർ & റീഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ [RCC] സഹകരണത്തോടെ നടത്തുന്ന കാൻസർ നിർണയ & ബോധവത്കരണ ക്യാമ്പ് ഫെബ്രുവരി 25ന് നടക്കും.പുത്തൻപള്ളി കെഎംഎം ഇഗ്ലീഷ് മീഡിയം സ്കൂൾ കെ. ജി സെക്ഷനിൽ ഫെബ്രുവരി 25 ശനിയാഴ്ച്ച  9:00 AM മുതൽ 12:30 PM വരെ നടക്കുന്ന കാൻസർ രോഗ നിർണ്ണയ ക്യാമ്പിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷൻ നമ്പർ

7034384444-7034381111