25 April 2024 Thursday

ചാലിശ്ശേരി പൂരം ഫെബ്രുവരി 28ന് നടക്കും:46 ഗജവീരൻമാർ അണി നിരക്കും

ckmnews


ചാലിശ്ശേരി:പ്രസിദ്ധമായ ചാലിശ്ശേരി ശ്രീമൂലം പറമ്പത്ത് കാവ് പൂരം മഹോത്സവം ഫെബ്രുവരി 28ന് നടക്കും.ഇത്തവണ ഉത്സവത്തിന് 46 ഗജരാജൻമാർ അണി നിരക്കും.കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ 33 പ്രാദേശിക പുരാഘോഷ കമ്മിറ്റികൾക്കായാണ് 46 ആനകളെ എഴുന്നുള്ളിക്കാൻ ജില്ലാ മോണിംഗ് കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്.