19 April 2024 Friday

കേരള മീഡിയ പേഴ്സൺസ് യൂണിയൻ തൃത്താല മേഖലകമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews


കൂറ്റനാട് :മാധ്യമപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആദ്യ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ തൃത്താല മേഖലകമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.തൃത്താല മേഖല ഭാരവാഹികളായി രക്ഷാധികാരികളായി സി മൂസ പെരിങ്ങോട് ,വീരാവുണ്ണി മുള്ളത്ത് , പ്രസിഡന്റ്  ഗീവർ എ.സി.ചാലിശേരി,സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ  , ട്രഷറർ സണ്ണി . കെ.ജി ചാലിശേരി 

വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശേരി ചാലിശേരി , ജോയിന്റ് സെക്രട്ടറിമാരായിശിവപ്രസാദ് തൃത്താല , വിപിൻ കൂറ്റനാട് എന്നിവരെ തെരഞ്ഞെടുത്തു