25 April 2024 Thursday

കൂറ്റനാട് ദേശോത്സവം കാണാനെത്തിയ യുവാവിന് കല്ലേറിൽ പരിക്ക്

ckmnews



കൂറ്റനാട് : കൂറ്റനാട്  ദേശോല്‍സവം കാണാനെത്തിയ യുവാവിന് കല്ലേറില്‍ പരിക്കേറ്റു .ചാലിശ്ശേരി കുന്നത്തേരി സ്വദേശി ബിനുവിനാണ് മുഖത്തും കണ്ണിനും പരിക്കേറ്റത് . ഘോഷയാത്രയ്ക്കിടെ ഉണ്ടായ വാക്കേറ്റം കല്ലേറിൽ കലാശിക്കുകയായിരുന്നു.