കുടുബശ്രീ സുസ്ഥിര തൃത്താല കൈമാറ്റ ചന്തക്ക് കപ്പൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി

കുടുബശ്രീ സുസ്ഥിര തൃത്താല കൈമാറ്റ ചന്തക്ക് കപ്പൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി
ചാലിശ്ശേരി:കുടുബശ്രീ സുസ്ഥിര തൃത്താലയുടെ തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന കൈമാറ്റ ചന്ത കപ്പൂർ പഞ്ചായത്തിൽ തുടക്കമായി.പഞ്ചായത്തിൽ ഇന്ന് നടന്ന കൈമാറ്റ ചന്ത കുടുബശ്രീയിൽ നിന്ന് CDS ചെയർപേഴ്സൺ സുജാത മനേഹരൻ പഞ്ചായത്ത് ,പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ,വൈസ് പ്രസിഡണ്ട് ആമിന കുട്ടി എന്നിവരുടെ നേത്യത്തത്തിൽ ഏറ്റു വാങ്ങി ചടങ്ങിൽ സ് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പി ജയൻ , കെ വി രവീന്ദ്രൻ ,സൽമ ടീച്ചർ ,പി ശിവൻ ,മുംതാസ് ,അബൂബക്കർ ബിദ്ധ്യ ,കുടുബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു ഫെബ്രു 16 മുതൽ ദദ്ദേശ ദിനാഘോഷത്തിൽ ചാലിശേരി ഗ്രൗഡിൽകുടുബശ്രീ സ്റ്റാളുകളിൽ കൈമാറ്റ ചന്തയുടെ ഒരു സ്റ്റാൾ ഉണ്ടാകും എല്ലാവരും കുടുബശ്രീ കൈമാറ്റ ചന്തയിലേക്ക് സാധനങ്ങൾ നൽകി സഹകരിക്കണമെന്ന് CDS ചെയർപേഴ്സൺ അറിയീച്ചു കൈമാറ്റ ചന്തയിൽ എടുക്കുന്ന സാധനങ്ങളുടെ വിവരങ്ങൾ അറിയാൻ പ്രദേശത്തെ ,CDS ,ADS അംഗങ്ങളുമായി ബന്ധപ്പെടുക.