24 April 2024 Wednesday

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിന്റെ ഭർതൃ മാതാവ് ആയിഷക്കുട്ടി നിര്യാതയായി

ckmnews

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിന്റെ  ഭർതൃ മാതാവ്  ആയിഷക്കുട്ടി നിര്യാതയായി


ചാലിശ്ശേരി മുക്കൂട്ട അത്താണിപ്പീടിക പാളിക്കാട്ടിൽ പരേതനായ ബാവ ഭാര്യ ആയിഷക്കുട്ടി (82)നിര്യാതയായി.മക്കൾ:സെയ്‌തലവി,ഖാദർ,മറിയക്കുട്ടി,മുഹമ്മദ്കുട്ടി.മരുമക്കൾ :റംല,സാഹിറഖാദർ,ഹംസ,ജനൂരിയ(പരേത).കബറടക്കംബുധനാഴ്ച രാവിലെ 10 മണിക്ക് മണ്ണാരപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ