Chalissery
എ ഐ വൈ എഫ് കൂറ്റനാട് മേഖലാ കൺവെൻഷൻ സമാപിച്ചു.

എ ഐ വൈ എഫ് കൂറ്റനാട് മേഖലാ കൺവെൻഷൻ സമാപിച്ചു.
ചങ്ങരംകുളം:ചാലിശേരിയിൽ നടന്ന തൃത്താലമണ്ഡലം എ.ഐ.വൈ എഫ് കൂറ്റനാട് മേഖല കൺവെൻഷൻ സമാപിച്ചു.ജയേഷ് നഗറിൽ സി പി ഐ മണ്ഡലം സെക്രട്ടറി ടി ഹംസ സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എസ് ഷജീർ അദ്ധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേമൻചൂണ്ടലത്ത് , വി.പി. ബഷിൻ , ധനീഷ് അരേകത്ത് എന്നിവർ സംസാരിച്ചു.സരിത ഷാജി പ്രസിഡന്റ് , റഹീം വൈസ് പ്രസിഡന്റ് , ഉദയൻ ചാലിശേരി (സെക്രട്ടറി) , ജോ: സെക്രട്ടറി ഡോ. സംഗീത് സാഗർ എന്നിവരെ തെരഞ്ഞെടുത്തു.കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേമൻ ചൂണ്ടലത്ത് , വി.പി ബഷിൻ, ധനീഷ് അരേകത്ത് എന്നിവർ സംസാരിച്ചു.