Perumpadappu
പ്രസിദ്ധമായ വെളിയംകോട് ചന്ദനക്കുടം നേർച്ച ഇന്ന് നടക്കും

പ്രസിദ്ധമായ വെളിയംകോട് ചന്ദനക്കുടം നേർച്ച ഇന്ന് നടക്കും
ചങ്ങരംകുളം:പ്രസിദ്ധമായ വെളിയംകോട് ചന്ദനക്കുടം നേർച്ചക്ക് ഇന്ന് നടക്കും.നേർച്ചയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയിരിക്കുന്നത്.പോലീസിന്റെ കർശന നിയന്ത്രണങ്ങോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്.