Thrithala
കറുകപുത്തൂരില്‍ കളിപ്പാട്ടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കറുകപുത്തൂർ നരസിംഹമൂർത്തി ക്ഷേത്ര വഴിയിൽ കളിപ്പാട്ട കച്ചവടക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പട്ടിക്കാട് സ്വദേശി ഷാഹുൽ ഹമീദിനെയാണ് (56) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം