28 March 2024 Thursday

പട്ടാമ്പി കൊപ്പം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം

ckmnews

പട്ടാമ്പി കൊപ്പം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം


പട്ടാമ്പി:കൊപ്പത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം തൃശ്ശൂർ സ്വദേശി നബീൽ (19) ആണ് അപകടത്തിൽ മരിച്ചത്..പട്ടാമ്പി കൊപ്പം മുളയങ്കാവിൽ ശനിയാഴ്ച പുലർച്ചയാണ് അപകടം.നബീലിന്റെ കൂടെയുണ്ടായിരുന്ന ബന്ധു മുഹമ്മദ് ഫൈസലിനെ പരിക്കുകളോടെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.